റെക്കോർഡ് ലാഭം സ്വന്തമാക്കി ഖത്തർ എയർവേയ്‌സ്. കഴിഞ്ഞ സാമ്പത്തിക വർഷം ലോകത്ത് ഏറ്റവും കൂടുതൽ ലാഭമുണ്ടാക്കിയ വിമാനക്കമ്പനിയാണ് ഖത്തർ എയർവേയ്‌സ്